Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനുസ്മരണ സംഗമം

അനുസ്മരണ സംഗമം

text_fields
bookmark_border
മണ്ണാർക്കാട്: ചരിത്ര പണ്ഡിതനും സാഹിത്യകാരനുമായ ഡോ. എം. ഗംഗാധരന്റെ സ്മരണാർഥം മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജ് അറബിക് ആൻഡ് ഇസ്​ലാമിക് ഹിസ്റ്ററി വിഭാഗം ചർച്ച സംഗമം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. എ.എം. ഷിഹാബ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് മെംബർ പ്രഫ. പി.എം. സലാഹുദ്ദീൻ, ഇസ്​ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി ഡോ. ടി. സൈനുൽ ആബിദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രോഗ്രാം കോഓഡിനേറ്റർസി കെ. മുഷ്താഖലി, ഡോ. എം. ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story