Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTപ്രായോഗിക പരിശീലനസർട്ടിഫിക്കറ്റ് കോഴ്സ്
text_fieldsbookmark_border
പ്രായോഗിക പരിശീലന സർട്ടിഫിക്കറ്റ് കോഴ്സ് മുണ്ടൂര്‍: ഐ.ആര്‍.ടി.സിയും സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പും ചേര്‍ന്ന് 'വാട്ടർഷെഡ് മാനേജ്മെന്റ് ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ്' വിഷയത്തിൽ 21 ദിവസത്തെ പ്രായോഗിക പരിശീലന സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കും. സയൻസ്, എൻജിനീയറിങ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ, ഡിഗ്രി, പി.ജി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 25നകം അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഐ.ആർ.ടി.സി വെബ്സൈറ്റായ www.i rtc.org.in സന്ദർശിക്കും. അപേക്ഷകൾ irtc. courses @ gmail.com എന്ന മെയിലോ ഡോ. കെ. ശ്രീധരൻ, സീനിയർ സയന്റിസ്, ഐ.ആർ.ടി.സി മുണ്ടൂർ, പാലക്കാട് - 678592, ഫോൺ: 9497327370 എന്ന വിലാസത്തിലോ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story