Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:30 AM IST Updated On
date_range 21 Feb 2022 5:30 AM ISTഅനധികൃത മണ്ണെടുപ്പ്: വാഹനങ്ങള്‍ പിടികൂടി
text_fieldsbookmark_border
അനധികൃത മണ്ണെടുപ്പ്: വാഹനങ്ങള്‍ പിടികൂടി ആനക്കര: അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തുകയായിരുന്ന വാഹനങ്ങള്‍ പിടികൂടി. ചാലിശ്ശേരി പരിധിയില്‍ കൊള്ളന്നൂരില്‍ നിന്നാണ് സി.ഐ വിനുവും സംഘവും മണ്ണുമാന്തിയന്ത്രവും ടിപ്പറും പിടികൂടിയത്. കുന്നിടിക്കല്‍ നിരോധന മേഖലയായ ഇവിടെ കൂടുതല്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story