Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപഴയ ലക്കിടി നേർച്ച...

പഴയ ലക്കിടി നേർച്ച ആഘോഷിച്ചു.

text_fields
bookmark_border
പഴയ ലക്കിടി നേർച്ച ആഘോഷിച്ചു.
cancel
പഴയലക്കിടി മഖാം നേർച്ച ആഘോഷിച്ചു പഴയലക്കിടി: കാട്ടിലെ തങ്ങൾ മഖാം നേർച്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈകീട്ട് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നേർച്ച മഖാമിലെത്തി മടങ്ങി. ജാതി മത ഭേദമന്യ നിരവധി പേർ മഖാമിലെത്തി. ബാൻഡ്​ വാദ്യം, അറബനമുട്ട്, അലങ്കാര വാഹനം, അന്നദാനം, ഖുർആൻ പാരായണം എന്നിവയും ഉണ്ടായി. ചിത്രം - PEW PTPL 4 പഴയ ലക്കിടി മഖാം നേർച്ചയുടെ ഭാഗമായി നടന്ന നേർച്ച ആഘോഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story