Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:29 AM IST Updated On
date_range 21 Feb 2022 5:29 AM ISTസൗജന്യ വൈദ്യുതി കണക്ഷൻ പുതുക്കണം
text_fieldsbookmark_border
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൃഷിഭവൻ പരിധിയിൽപ്പെട്ട കാർഷിക വിളകൾക്ക് സൗജന്യ വൈദ്യുതി ലഭിക്കുന്ന കർഷകർ സൗജന്യ വൈദ്യുതി പുതുക്കുന്നതിനു വേണ്ടി കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, കൺസ്യൂമർ കാർഡ് എന്നിവ സഹിതം ഈ മാസം 28ന് മുമ്പായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story