Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:37 AM IST Updated On
date_range 20 Feb 2022 5:37 AM ISTസ്മാർട്ട് റേഷൻ കാർഡ് വിതരണം ഇന്ന്
text_fieldsbookmark_border
ചെർപ്പുളശ്ശേരി: എഴുവന്തല കെ.വി. ശങ്കരൻ മാസ്റ്റർ വായനശാലയും ബുള്ളറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും സംയുക്തമായി പ്രവാസി സേവ കേന്ദ്ര, പേങ്ങാട്ടിരിയുടെ സഹകരണത്തോടെ സ്മാർട്ട് റേഷൻ കാർഡ് വിതരണവും ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2.00 മണി വരെ ക്ലബ് - വായനശാല കെട്ടിടത്തിലാണ് പരിപാടി. വിവരങ്ങൾക്ക് ഫോൺ: 97453 79699, 94460 27367, 98471 76322.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story