Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:36 AM IST Updated On
date_range 20 Feb 2022 5:36 AM ISTസ്വയം തൊഴില്‍ പദ്ധതി: ഓഫീസുമായി ബന്ധപ്പെടണം
text_fieldsbookmark_border
സ്വയം തൊഴില്‍ പദ്ധതി: ഓഫിസുമായി ബന്ധപ്പെടണം പാലക്കാട്: സ്വയം തൊഴില്‍ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിന്നും കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നും ലോണുകള്‍ എടുത്ത് പദ്ധതികള്‍ നടത്തിവരുന്ന വിമുക്തഭടന്‍മാരും അവരുടെ വിധവകളും ഒറ്റത്തവണ ടോപ് അപ്പ് തുക ലഭിക്കുന്നതിന്റെ വിശദ വിവരങ്ങള്‍ അറിയുവാനായി പാലക്കാട് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് സൈനിക വെല്‍ഫയര്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 297 1633
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story