Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡ് തകര്‍ച്ച;...

റോഡ് തകര്‍ച്ച; കോണ്‍ഗ്രസ് പ്രതിഷേധം

text_fields
bookmark_border
റോഡ് തകര്‍ച്ച; കോണ്‍ഗ്രസ് പ്രതിഷേധം
cancel
കൂറ്റനാട്​: പട്ടാമ്പി-കൂറ്റനാട് റോഡ്​ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധ യോഗം നടത്തി. റോഡ്​ മൂന്നുമാസമായി അറ്റകുറ്റപ്പണിക്കായി പൊളിച്ചിട്ടിരിക്കുകയാണ്​. ജില്ല കോൺഗ്രസ്‌ സെക്രട്ടറി പി.വി. മുഹമ്മദാലി ഉദ്​ഘാടനം ചെയ്‌തു. കെ.ടി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എം. മോഹൻദാസ്, പി. അലി, ടി.പി. മണികണ്ഠൻ, മനോജ്‌ കരോളി, എൻ.പി. ഷിനോദ് എന്നിവർ സംസാരിച്ചു. pew ank(റോഡ്)പട്ടാമ്പി-കൂറ്റനാട് റോഡ്​ തകര്‍ച്ചക്കെതിരെ കോണ്‍ഗ്രസ്​ നടത്തിയ പ്രതിഷേധ യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story