Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്ഥാപക ദിനാചരണം

സ്ഥാപക ദിനാചരണം

text_fields
bookmark_border
സ്ഥാപക ദിനാചരണം
cancel
പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് എസ്​.കെ.എസ്​.എസ്​.എഫ്​ യൂനിറ്റ്​ സംഘടനയുടെ 33ാമത്​ സ്ഥാപകദിനം ആചരിച്ചു. കൊട്ടക്കുന്ന് പള്ളിയിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് കെ.പി. മൊയ്തീൻ കുട്ടി പതാക ഉയർത്തി. മഹല്ല് സെക്രട്ടറി അബ്​ദുൽ ഹകീം അധ്യക്ഷത വഹിച്ചു. ഖത്തീബ് കരീം ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഫെഫീർ സംസാരിച്ചു. മധുരവിതരണവും ഉണ്ടായി. മദ്​റസ വിദ്യാർഥികൾ പങ്കെടുത്തു. ചിത്രം. PEW PTPL 1 മണ്ണൂരിൽ നടന്ന എസ്​.കെ.എസ്​.എസ്​.എഫ്​ സ്ഥാപകദിനാചരണത്തിൽ മഹല്ല് പ്രസിഡന്റ് കെ.പി. മൊയ്തീൻ കുട്ടി പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story