Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഖുർആൻ പാരായണ മത്സരം...

ഖുർആൻ പാരായണ മത്സരം ഇന്ന്

text_fields
bookmark_border
പാലക്കാട്: മദ്റസകളിൽ നിന്ന്​ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഓൾഡ് മേപ്പറമ്പ് വാട്സ്ആപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ​ നടക്കും. വൈകീട്ട് മൂന്ന് മുതൽ നൂർമഹാൾ ഓഡിറ്റോറിയത്തിലാണ്​ പരിപാടി. ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബി.എസ്. യൂസഫ് സാഹിബ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story