Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസിജി ഭാരവാഹികൾ

സിജി ഭാരവാഹികൾ

text_fields
bookmark_border
പട്ടാമ്പി: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ്​ ഗൈഡൻസ് ഇന്ത്യയുടെ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ്‌ ഉണ്ണീൻകുട്ടി കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദു പതിയിൽ, ഷാഫി കട്ടേകാടൻ, എ.കെ. അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: നാസർ ആലിക്കൽ (പ്രസി.), ഷാഫി കട്ടേക്കാടൻ (സെക്ര.), ഷൗക്കത്ത് മണവാട്ടി (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story