Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊഴിലുറപ്പ് പദ്ധതിയിൽ...

തൊഴിലുറപ്പ് പദ്ധതിയിൽ മികവ്: മങ്കര പഞ്ചായത്തിന് പുരസ്കാരം

text_fields
bookmark_border
തൊഴിലുറപ്പ് പദ്ധതിയിൽ മികവ്:  മങ്കര പഞ്ചായത്തിന് പുരസ്കാരം
cancel
തൊഴിലുറപ്പ് പദ്ധതിയിൽ മികവ്: മങ്കര പഞ്ചായത്തിന് പുരസ്കാരം മങ്കര: തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിന് മങ്കര പഞ്ചായത്തിന് പുരസ്കാരം. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്​ കീഴിലുള്ള എഴു പഞ്ചായത്തുകളിൽ നിന്നാണ് മങ്കര ഒന്നാമതെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി. സേതുമാധവൻ ട്രോഫി കൈമാറി. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, വൈസ് പ്രസിഡന്റ് സി.എം. വസന്തകുമാരി, മല്ലിക, സെക്രട്ടറി കെ. റിഷി എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. PEW PTPL 4 തൊഴിലുറപ്പ് പദ്ധതിയിലെ മികവിനുള്ള പുരസ്കാരം ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ മങ്കര ഗ്രാമ പഞ്ചായത്തിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story