Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്ഷീരകർഷക സെമിനാർ

ക്ഷീരകർഷക സെമിനാർ

text_fields
bookmark_border
ക്ഷീരകർഷക സെമിനാർ
cancel
പെരിങ്ങോട്ടുകുറുശ്ശി: ഗുണനിലവാരമുള്ള പാൽ ഉൽപാദനത്തിന്​ അവലംബിക്കേണ്ട കാര്യങ്ങളും പാലിന്‍റെ വില വർധനയും എന്ന വിഷയത്തിൽ പെരിങ്ങോട്ടുകുറുശ്ശി മന്ദത്തുകാവ് ക്ഷീരോൽപാദക സഹകരണ സംഘം സെമിനാർ നടത്തി. മുൻ എം.എൽ.എ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മന്ദത്ത് കാവ് ക്ഷീര സംഘം പ്രസിഡന്‍റ്​ സി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മിൽമ ക്വാളിറ്റി കൺട്രോളർ ഫെമി വി. മാത്യു സെമിനാറിൽ വിഷയമവതരിപ്പിച്ചു. ​െഡയറി ഫാം ഇൻസ്പെക്ടർ വി.എസ്. സംഗീത ​െഡയറി ക്വിസ് നടത്തി. മന്ദത്ത്കാവ് ക്ഷീര സംഘം സെക്രട്ടറി സുജാത സ്വാഗതവും സുലോചന നന്ദിയും പറഞ്ഞു. പടം PE- PRY - 1 പെരിങ്ങോട്ടുകുറുശ്ശി മന്ദത്തുകാവ് ക്ഷീരസംഘത്തിൽ നടന്ന സെമിനാർ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story