Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉള്ളിക്കഞ്ചേരി കോളനി...

ഉള്ളിക്കഞ്ചേരി കോളനി നവീകരിക്കുന്നു

text_fields
bookmark_border
ഉള്ളിക്കഞ്ചേരി കോളനി നവീകരിക്കുന്നു
cancel
തച്ചമ്പാറ: ഗ്രാമപഞ്ചായത്തിലെ ഉള്ളിക്കഞ്ചേരി കോളനി നവീകരണം യാഥാർഥ്യമാകുന്നു. കോളനി നവീകരണത്തിനുമുമ്പ്​ അനുവദിച്ച 50 ലക്ഷം വിനിയോഗിച്ച്​ അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനമാണ്​ ആദ്യഘട്ടം നടപ്പിലാക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ കോളനിയിലേക്കുള്ള റോഡുകൾ വീതി കൂട്ടി നവീകരിക്കും. ഇതിൻന്‍റെ ഭാഗമായി ജനപ്രതിനിധികൾ കോളനിവാസികളുടെയും പ്രദേശവാസികളുടെയും യോഗം വിളിച്ചു. ഗ്രാമഞ്ചായത്ത്‌ പ്രസിഡന്റ് ഒ. നാരായണൻ കുട്ടി അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് തച്ചമ്പാറ പങ്കെടുത്തു. പടം) KLKDUllikancheri ഉള്ളിക്കഞ്ചേരി കോളനി വാസികളുടെ യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ. നാരായണൻകുട്ടി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story