Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:35 AM IST Updated On
date_range 19 Feb 2022 5:35 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
പത്തിരിപ്പാല: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.ആർ. മുരളിക്ക് മണ്ണൂർ കയ്മ കുന്നത്തുകാവ് ക്ഷേത്ര കമ്മിറ്റി . സ്വീകരണ യോഗം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി വി.കെ. കൃഷ്ണകുമാർ പൊന്നട നൽകി സ്വീകരിച്ചു. മധുസൂദനുണ്ണി, രാജേന്ദ്രനുണ്ണി എന്നിവർ സംസാരിച്ചു. PEW PTPL 5 എം.ആർ. മുരളിക്ക് മണ്ണൂർ ക്ഷേത്രത്തിൽ നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
