Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുഴുവൻ സമയം വിദ്യാലയം...

മുഴുവൻ സമയം വിദ്യാലയം തുറക്കൽ; പൊലീസ് സഹായം വേണമെന്ന്

text_fields
bookmark_border
മുഴുവൻ സമയം വിദ്യാലയം തുറക്കൽ; പൊലീസ് സഹായം വേണമെന്ന്
cancel
മുഴുവൻ സമയം വിദ്യാലയം തുറക്കൽ; പൊലീസ് സാന്നിധ്യം ഉറപ്പാക്കണം കൊല്ലങ്കോട്: നീണ്ടകാലത്തെ ഇടവേളക്കുശേഷം മുഴുവൻ സമയം വിദ്യാലയങ്ങൾ തുറക്കുമ്പോൾ കൊല്ലങ്കോട്, കൊടുവായൂർ, പുതുനഗരം പഞ്ചായത്തുകളിലെ വിദ്യാലയ പരിസരങ്ങളിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ. അമിതവേഗതയിൽ പായുന്ന ടിപ്പറുകളും കള്ളുവണ്ടികളും മൂലം അപകടങ്ങൾ പതിവായ മംഗലം-ഗോവിന്ദാപുരം റോഡിലും ആലത്തൂർ-മീനാക്ഷിപുരം റോഡിന്‍റെ വശങ്ങളിലുമുള്ള വിദ്യാലയ പരിസരങ്ങളിലാണ്​ പൊലീസ്​ സാന്നിധ്യം വേണമെന്ന്​ ആവശ്യമുയർന്നത്​. വിദ്യാലയ പരിസരങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച്​ രക്ഷിതാക്കൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി. PEW-KLGD സ്പീഡ് ബേക്കറുകളിലെ മാർക്ക് ഇല്ലാതായ കൊല്ലങ്കോട് പി.കെ.ഡി.യു.പി സ്കൂൾ പരിസരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story