Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലെവൽ ക്രോസ് ഗേറ്റ്...

ലെവൽ ക്രോസ് ഗേറ്റ് അടച്ചിടും

text_fields
bookmark_border
പാലക്കാട്​: കഞ്ചിക്കോട് -കൊട്ടെക്കാട് റെയില്‍വേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിങ്​ ഗേറ്റ് (നമ്പർ 156) ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെ അടച്ചിടുമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങൾ പുത്തൂർ -കടുക്കാംകുന്നം -മന്തക്കാട് -മലമ്പുഴ വഴി പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story