Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:33 AM IST Updated On
date_range 19 Feb 2022 5:33 AM ISTഗതാഗതം തടസ്സപ്പെടും
text_fieldsbookmark_border
പാലക്കാട്: നഗരസഭ പരിധിയിൽ അമൃത് പദ്ധതി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മിഷൻ സ്കൂൾ മുതൽ വെണ്ണക്കര വരെയുള്ള റോഡിന്‍റെ ടാറിങ് ശനിയാഴ്ച മുതൽ ഫെബ്രുവരി 22 വരെ നടക്കും. ഈ ദിവസങ്ങളിൽ ഈ റോഡുവഴി ഗതാഗതം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story