Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുലുക്കല്ലൂരിൽ ജൽജീവൻ...

കുലുക്കല്ലൂരിൽ ജൽജീവൻ രണ്ടാംഘട്ടത്തിന് തുടക്കം

text_fields
bookmark_border
കുലുക്കല്ലൂരിൽ ജൽജീവൻ രണ്ടാം ഘട്ടത്തിന് തുടക്കം പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ 2370 ഗാർഹിക കണക്​ഷൻ നൽകുന്ന പദ്ധതിയാണിത്. 10 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തി 356 ഗാർഹിക കണക്​ഷൻ നൽകുന്ന മൂന്നാം ഘട്ടത്തിനുള്ള മൂന്ന് കോടി 42 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായും എം.എൽ.എ പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അവലോകന യോഗവും ചേർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story