Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രോജക്ട്...

പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ്

text_fields
bookmark_border
പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കേണ്ട അവസാന തീയതി 26 വൈകീട്ട് അഞ്ച്​ മണി. അപേക്ഷിക്കുന്നവർ 28ന് രാവിലെ 10ന് ബ്ലോക്ക് ഓഫിസിൽ നടത്തുന്ന അഭിമുഖത്തിൽ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന്​ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story