Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ് കൂൾ...

സ് കൂൾ കെട്ടിടോദ്ഘാടനം

text_fields
bookmark_border
സ് കൂൾ കെട്ടിടോദ്ഘാടനം
cancel
സ്കൂൾ കെട്ടിടോദ്ഘാടനം പട്ടാമ്പി: ചുണ്ടമ്പറ്റ ജി.ഡബ്ല്യു.എൽ.പി സ്കൂൾ കെട്ടിടം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2017-18 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ്​ കെട്ടിടം നിർമിച്ചത്. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. രമണി, വൈസ് പ്രസിഡന്റ്‌ ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ : PEWPTB 151 ചുണ്ടമ്പറ്റ ജി.ഡബ്ല്യു.എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് മുഹ്സിൻ എം.എൽ.എ കുട്ടികൾക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story