Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:31 AM IST Updated On
date_range 16 Feb 2022 5:31 AM ISTസി.പി.ഐ ബ്രാഞ്ച് സമ്മേളനം
text_fieldsbookmark_border
ആലത്തൂർ: സി.പി.ഐ ബാങ്ക് റോഡ് ബ്രാഞ്ച് സമ്മേളനം ജില്ല കമ്മിറ്റിയംഗം കെ.വി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്. വിനോദ് പണ്ഡിറ്റ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ. അമീർ, ശശിധരൻ പൂങ്ങോട്, കെ. രാമചന്ദ്രൻ, വി.എ. റഷീദ്, ചന്ദ്രിക എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ദിവാകരൻ (സെക്ര.), എസ്. വിനോദ് പണ്ഡിറ്റ് (അസി. സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story