Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂനിറ്റ് സമ്മേളനം

യൂനിറ്റ് സമ്മേളനം

text_fields
bookmark_border
പാലക്കാട്: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ പങ്കുചേരണമെന്ന് കെ.ജി.ഒ.എ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ജില്ല ജോയൻറ് സെക്രട്ടറി എ. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എ.എൻ. സുഭാഷ് (പ്രസി.), പി. മധു (വൈസ്​ പ്രസി.), യു. ബിജു ആൻറണി (സെക്രട്ടറി), ബി. ദിനേശ് ദാസ്( ജോ. സെക്രട്ടറി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story