Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

text_fields
bookmark_border
പാലക്കാട്: തത്തമംഗലം ഗവ. ആയുര്‍വേദ ആശുപത്രിയിലേക്ക് ​ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ നടത്തുന്നു. ഉദ്യോഗാർഥികള്‍ ഫെബ്രുവരി 21ന് രാവിലെ 10.30ന് വയസ്സ്​, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി സുല്‍ത്താന്‍പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സ വകുപ്പ് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0491 2544296.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story