Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറിടിച്ച്​ പരിക്ക്

കാറിടിച്ച്​ പരിക്ക്

text_fields
bookmark_border
കുഴൽമന്ദം: ദേശീയപാത കുളവൻമുക്കിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികക്ക്​ കാറിടിച്ച്​ പരിക്കേറ്റു. തോലന്നൂർ പൂ തമണ്ണിൽ തെത്തന്റെ ഭാര്യ ഉദയകുമാരിക്കാണ്​ (63) പരിക്കേറ്റത്​. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. തെന്നിലാപുരത്തേക്ക്​ ബസ് കയറാൻ പോകവെ കാറിടിക്കുകയായിരുന്നു. അതേ കാറിൽ ഇവരെ കാഴ്ചപറമ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ തൃശൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story