Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:42 AM IST Updated On
date_range 14 Feb 2022 5:42 AM ISTവലയിട്ടത് മീനിന്; കുടുങ്ങിയത് മലമ്പാമ്പ്
text_fieldsbookmark_border
പറളി: പുഴയിൽ വലയിട്ടത് മീൻപിടിക്കാൻ, കുടുങ്ങിയതാവട്ടെ പെരുമ്പാമ്പ്. ഞായറാഴ്ച രാത്രി എട്ടിന് പറളിക്ക് സമീപം എടത്തറ പുഴയിലാണ് മീൻ പിടിക്കാൻ വലയിട്ടപ്പോൾ പെരുമ്പാമ്പ് കുടുങ്ങിയത്. ക്രിട്ടിക്കൽ കെയർ എമർജൻസി ടീം അംഗങ്ങളുടെ സഹായത്തോടെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി ഒലവക്കോട് റേഞ്ച്ഫോറസ്റ്റ് ഉദ്യാഗസ്ഥൻ ആബിദിന് കൈമാറി. pew snake എടത്തറ പുഴയിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story