Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:33 AM IST Updated On
date_range 14 Feb 2022 5:33 AM ISTഅയിലൂരിൽ കുടിവെള്ളക്ഷാമം
text_fieldsbookmark_border
നെന്മാറ: അയിലൂരിലെ പൊതുവായ്, മൂല, പുതിച്ചി ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം. വേനലെത്തും മുമ്പെ കുടിവെള്ള പ്രശ്നം തുടങ്ങിയത് വീട്ടമ്മമാരെയാണ് വെട്ടിലാക്കിയത്. കുടിവെള്ള സ്രോതസ്സുകൾ പലതും വറ്റിയിട്ടുണ്ട്. നേരത്തേ പല കുടിവെള്ള പദ്ധതികളും പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ നിർജീവമാണ്. പോത്തുണ്ടി ജലവിതരണ പദ്ധതി ഈ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story