Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോട്ടായിയിൽ മൂന്ന്​...

കോട്ടായിയിൽ മൂന്ന്​ ഇലക്​ട്രിക് ചാർജിങ്​ പോയന്‍റുകൾ സ്ഥാപിക്കും

text_fields
bookmark_border
കോട്ടായിയിൽ മൂന്ന്​ ഇലക്​ട്രിക് ചാർജിങ്​ പോയന്‍റുകൾ സ്ഥാപിക്കും
cancel
കോട്ടായി: മേഖലയിൽ ഇലക്​ട്രിക് വാഹനങ്ങൾക്കായി മൂന്ന്​ ചാർജിങ്​ പോയന്‍റുകൾ സ്ഥാപിക്കാൻ തീരുമാനം. കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്തുകളിലുള്ളവർക്ക് വാഹനം ചാർജ് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്. കോട്ടായി പുളിനെല്ലി റോഡ് തിരിയുന്ന ഭാഗത്തും കോട്ടായി ഹയർ സെക്കൻഡറി സ്കൂളിന്​ മുൻവശത്ത് നിർദിഷ്ട മിനി ബസ് സ്റ്റാൻഡിലും പൂടൂർ റോഡിൽ ടേക്ക് എ ബ്രേക്കിന്​ സമീപത്തെ പഞ്ചായത്തിന്‍റെ വിശ്രമമുറിയിലുമാണ് ചാർജിങ്​ പോയന്‍റുകൾ സ്ഥാപിക്കുക. പി.പി. സുമോദ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ചാണ്​ ഇവയൊരുക്കുന്നതെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ അറിയിച്ചു. PE- PRY - 1 കോട്ടായിയിൽ ഇ-ചാർജ് പോയന്‍റ്​ സ്ഥാപിക്കുന്ന പഞ്ചായത്തിന്‍റെ വിശ്രമമുറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story