Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:31 AM IST Updated On
date_range 14 Feb 2022 5:31 AM ISTജൈവ പച്ചക്കറി കൃഷിക്ക് തുടക്കം
text_fieldsbookmark_border
മങ്കര: വിഷുവിന് വിഷരഹിത പച്ചക്കറി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കർഷകസംഘം മങ്കര പഞ്ചായത്ത് കമ്മിറ്റി കുറിച്ചു. അരയേക്കർ സ്ഥലത്ത് 400ലേറെ വിവിധയിനം പച്ചക്കറിത്തൈകളാണ് നടുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ വീടുകളിൽ മിതമായ വിലയിൽ നൽകും. പാലക്കാട് ഏരിയ ഭാരവാഹികളായ ഇ.ആർ. ശശി, എം. നാരായണൻകുട്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഉദയപ്രകാശ്, ഷാജീവ്, മനോജ്, ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു. PEW PTPL 1 കർഷക സംഘം മങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
