Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസഹായ ധനം വിതരണം

സഹായ ധനം വിതരണം

text_fields
bookmark_border
സഹായ ധനം വിതരണം
cancel
ധനസഹായ വിതരണം മണ്ണൂർ: ഹൃദയാഘാതം മൂലം മരിച്ച പെയിന്റിങ്​ തൊഴിലാളി ജയന്റെ കുടുംബത്തിന് സഹായഹസ്തവുമായി ഓൾ കേരള പെയിന്റർ വെൽഫെയർ അസോസിയേഷൻ. മണ്ണൂർ, മങ്കര യൂനിറ്റിലെ ഭാരവാഹികളാണ് വീട്ടിലെത്തി സഹായം കൈമാറിയത്. പാലക്കാട്​ താലൂക്ക് യൂനിയൻ വൈസ് പ്രസിഡന്റ് ഹംസ മങ്കര സഹായം കുടുംബത്തിന് കൈമാറി. മങ്കര യൂനിറ്റ് പ്രസിഡന്റ് രാജീവ് നെല്ലിക്കാട്, മണ്ണൂർ യൂനിറ്റ് പ്രസിഡന്റ് പവിത്രൻ, ഷിനോജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story