Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓങ്ങല്ലൂർ...

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പാലം-മല റോഡ് റീ ടാറിങ്​ തുടങ്ങി

text_fields
bookmark_border
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പാലം-മല റോഡ് റീ ടാറിങ്​ തുടങ്ങി
cancel
പട്ടാമ്പി: വർഷങ്ങളായുള്ള പാലം, മല പ്രദേശവാസികളുടെ ദുരിത യാത്രക്ക് അറുതിയായി. ജില്ല പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് പാലം-മല റോഡിന്റെ റീ ടാറിങ്​ നടത്തുന്നത്. ജില്ല പഞ്ചായത്ത് മെമ്പർ എ.എൻ. നീരജ് നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഓങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൺമാരായ പുഷ്പലത, പ്രിയ പ്രശാന്ത്, ജലജ ശശികുമാർ, മൂന്നാം വാർഡ് മെമ്പർ അബ്ദുൾ റസാഖ്, അലി, എം.ആർ. ജയശങ്കർ, ടി.വി. ഗിരീഷ്, പി.എം. വാസുദേവൻ എന്നിവർ പങ്കെടുത്തു. PEWPTB 121. യപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story