Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗതാഗതക്കുരുക്ക്...

ഗതാഗതക്കുരുക്ക് അപകടങ്ങൾക്കിടയാക്കുന്നു

text_fields
bookmark_border
നെന്മാറ: വല്ലങ്ങി ചന്തപ്പുരക്ക് സമീപം ഗോവിന്ദാപുരം റോഡിലെ ഗതാഗതക്കുരുക്ക് വാഹനാപകടങ്ങൾ വർധിപ്പിക്കുന്നു. വൈകുന്നേരങ്ങളിലാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്. വല്ലങ്ങി ബൈപാസിനടുത്ത് സിഗ്നൽ സ്ഥാപിക്കണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. ചരക്കു വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ കൃത്യമായ നിരീക്ഷണ സംവിധാനവുമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story