Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡ് ഉദ്​ഘാടനം

റോഡ് ഉദ്​ഘാടനം

text_fields
bookmark_border
റോഡ് ഉദ്​ഘാടനം
cancel
പത്തിരിപ്പാല: നവീകരണം പൂർത്തീകരിച്ച യാസീൻ നഗർ ഇടത് റോഡ് മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്​ഘാടനം ചെയ്തു. വാർഡംഗം എ.എ. ശിഹാബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, ബ്ലോക്ക്​ അംഗം പി.എസ്. മുത്തലി, എം. ഉണ്ണികൃഷ്ണൻ, ടി.ആർ. ശശി, കെ. സെയ്തലവി, ഒ.എം. മുരളി, ജയശ്രീ, സുമ, പ്രീത, എ.വി.എം റസാഖ്​ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 3 യാസീൻ നഗർ ഇടത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story