Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നികൾ നെൽകൃഷി...

കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു

text_fields
bookmark_border
കാട്ടുപന്നികൾ നെൽകൃഷി നശിപ്പിച്ചു
cancel
മാത്തൂർ: കൊയ്​ത്തിന്​​ ദിവസങ്ങൾ മാത്രം ശേഷിക്കെ മാത്തൂർ, പൊടിക്കുളങ്ങര പാടശേഖരങ്ങളിലെ ഏക്കർകണക്കിന്​ സ്ഥലത്തെ നെൽകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. വയൽ വരമ്പുകളും തകർത്തിട്ടുണ്ട്. ഇതിനാൽ വയലിൽ വെള്ളം കെട്ടിനിർത്താൻ പറ്റാത്ത സ്ഥിതിയാണെന്ന്​ കർഷകർ പറയുന്നു. വായ്പയെടുത്തത് തിരിച്ചടക്കാൻ വഴികാണാതെ ജീവിതം വഴിമുട്ടി നിൽക്കുകയാണെന്ന്​ കർഷകനായ മാത്തൂർ ആഗ്രഹാരം കടുങ്ങത്ത് വീട്ടിൽ ഗോപാലൻ പറഞ്ഞു. കർഷകരെ രക്ഷിക്കാൻ കൃഷി വകുപ്പും സർക്കാറും പഞ്ചായത്തും ഇടപെടണമെന്ന്​ കർഷക കോൺഗ്രസ്​ ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷൻ ആവശ്യപ്പെട്ടു. PE- PRY - 1 മാത്തൂർ പൊടിക്കുളങ്ങര പാടശേഖരത്തിൽ കാട്ടുപന്നി നശിപ്പിച്ച നെൽകൃഷി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story