Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:44 AM IST Updated On
date_range 9 Feb 2022 5:44 AM ISTപ്രതിരോധ പരിശീലനം
text_fieldsbookmark_border
അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ വളന്‍റിയർമാർക്ക് സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ല കരട്ടേ അസോസിയേഷൻ സെക്രട്ടറി സെൻസി അസീസ് പൂക്കോടൻ, എൻ.എസ്.എസ് വളന്‍റിയർമാരായ അർഷ സലാം, എ.പി. മുഹമ്മദ് അഫ്സൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർ സി.ജി. വിപിൻ, എം.സി. ദിയ, കെ.എ. അഷീഖ് എന്നിവർ സംസാരിച്ചു. PEW ALN 2 Karatte parisheelanam. എടത്തനാട്ടുകര ജി.എച്ച്.എസ്.എസിൽ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലനത്തിൽനിന്ന് ഹോബി ക്ലബ് ആരംഭിച്ചു അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റിന് കീഴിലെ 'ബോബ് എ ജോബ്' പ്രോജക്ടിന്റെ ഭാഗമായി ഹോബി ക്ലബ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഠത്തൊടി അലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്. പ്രദീപ, ജ്യോതി, ബി.ബി. ഹരിദാസ്, സി. മുഹമ്മദ് അശ്റഫ്, സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, നവീൻ കേശവ്, സി. നുഹ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
