Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'ഉല്ലാസ ഗണിതം'...

'ഉല്ലാസ ഗണിതം' പരിശീലനം

text_fields
bookmark_border
കൂറ്റനാട്: അധ്യാപകർക്കുള്ള 'ഉല്ലാസ ഗണിതം' പരിശീലന പരിപാടി ചാലിശ്ശേരി ജി.എൽ.പി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗവും പി.ടി.എ പ്രസിഡന്റുമായ പി.വി. രജീഷ്​ കുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി കോഓഡിനേറ്റർമാരായ ഒ.പി. സൽമത്ത്, എം.പി. രശ്മി, പി.കെ. റീന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഒ.പി സൽമത്ത് സ്വാഗതവും ഇ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story