Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:42 AM IST Updated On
date_range 9 Feb 2022 5:42 AM ISTമെഡിക്കൽ കോളജ് ഭൂമി നഗരസഭക്ക് കൈമാറുന്നതിൽ പ്രതിഷേധം
text_fieldsbookmark_border
പാലക്കാട്: മെഡിക്കൽ കോളജിന്‍റെ 70 സെന്‍റ് ഭൂമി മാലിന്യ സംസ്കരണ യൂനിറ്റ് സ്ഥാപിക്കാൻ നഗരസഭക്ക് നൽകിയ സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി ധർണ നടത്തി. ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സി. പ്രേമനവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. പഞ്ചാലി, പി. ബാലസുബ്രഹ്മണ്യൻ, കെ. സുബ്രഹ്മണ്യൻ, കണ്ണൻ, വിജയൻ, വി. വാസു, ആർ. സുരേഷ്, കെ. സ്വാമിനാഥൻ, പി. ശെൽവൻ, പി. ആനന്ദൻ എന്നിവർ സംസാരിച്ചു. (പടം. PEW PKD DALITH CONGRESS. മെഡിക്കൽ കോളജ് ഭൂമി നഗരസഭക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ച് ദലിത് കോൺഗ്രസ് നടത്തിയ ധർണ ഡി.സി.സി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story