Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവന്യജീവികൾക്കായി...

വന്യജീവികൾക്കായി കൂടുതൽ ജലസംഭരണികൾ നിർമിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
വന്യജീവികൾക്കായി കൂടുതൽ ജലസംഭരണികൾ നിർമിക്കണമെന്ന്​ ആവശ്യം
cancel
കൊല്ലങ്കോട്: വന്യജീവികൾക്കായി വനമേഖലയിൽ കൂടുതൽ ജലസംഭരണികൾ നിർമിക്കണമെന്ന്​ കർഷകർ. നിലവിൽ ചെമ്മണാമ്പതി മുതൽ എലവഞ്ചേരി വരെ 26 കിലോമീറ്ററിൽ രണ്ട് ജലസംഭരണികൾ മാത്രമാണുള്ളത്​. ജലസംഭരണികൾ സ്ഥാപിച്ച് വേനലിൽ വന്യജീവികൾ വെള്ളത്തിനായി കാടിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് മലയോരവാസികളുടെ ആവശ്യം. മുതലമട, എലവഞ്ചേരി, കൊല്ലങ്കോട്, നെന്മാറ എന്നീ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന തെന്മലയോരപ്രദേശങ്ങളിൽ വനത്തിനകത്ത് ഓരോ കിലോമീറ്ററിലും കോൺക്രീറ്റ് ജലസംഭരണി നിർമിക്കണമെന്ന് കർഷക സംരക്ഷണ സമിതി ജില്ല രക്ഷാധികാരി ചിദംബരൻ കുട്ടി ആവശ്യപ്പെട്ടു. PEW-KLGD എലവഞ്ചേരി മിനുക്കശ്ശേരിയിൽ വനത്തിൽ സ്ഥാപിച്ച ജലസംഭരണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story