Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശിൽപശാല തുടങ്ങി

ശിൽപശാല തുടങ്ങി

text_fields
bookmark_border
ശിൽപശാല തുടങ്ങി
cancel
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ ഐ.ക്യൂ.എ.സിയും പി.ജി കോമേഴ്സ് വിഭാഗവും സംയുക്തമായി പി.ജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന എസ്.പി.എസ്.എസ് ശിൽപശാല ഡയറക്ടർ മാത്യു ജോർജ്​ വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോമി ആന്‍റണി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ എം.കെ. ശ്രീരാജ്, വൈസ് പ്രിൻസിപ്പൽ ജോസഫ്‌ ഓലിക്കൽ കൂനൽ, കോമേഴ്സ് വിഭാഗം മേധാവി മെറ്റിൽഡ ഡാനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story