Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:41 AM IST Updated On
date_range 9 Feb 2022 5:41 AM ISTമഹിള സംഘം ധർണ
text_fieldsbookmark_border
കൊല്ലങ്കോട്: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് കേരള മഹിള സംഘം നെന്മാറ മണ്ഡലം കമ്മിറ്റി ധർണ നടത്തി. എം.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിള സംഘം മണ്ഡലം പ്രസിഡന്‍റ് കെ. ശെൽവമണി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി. വത്സലകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി. ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഓമന സുബ്രഹ്മണ്യൻ, ദിവ്യ അജിത്ത്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി. ശിവരാമൻ എന്നിവർ സംസാരിച്ചു. PEW-KLGD കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് മഹിള സംഘം കൊല്ലങ്കോട്ട് നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
