Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ഷൊർണൂർ: നഗരസഭ സാക്ഷരത മിഷൻ പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷക്കുള്ള ക്ലാസുകളിലേക്ക് . പത്താംതരം തുല്യതക്ക് 17 വയസ്സും ഹയർ സെക്കൻഡറി തുല്യതക്ക് 22 വയസ്സും പൂർത്തിയാകണം. വിജയികൾക്ക് തുടർപഠനം, പ്രമോഷൻ, പി.എസ്.സി പരീക്ഷകൾ തുടങ്ങിയവക്ക് അർഹതയുണ്ടായിരിക്കും. കോഴ്സ് ഫീസ് സൗജന്യമാണ്‌. ഫോൺ: 8113041759, 9446464849.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story