Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:33 AM IST Updated On
date_range 6 Feb 2022 5:33 AM ISTഅയ്യപ്പൻകാവ് നവീകരണ കലശം
text_fieldsbookmark_border
അയ്യപ്പൻകാവ് നവീകരണകലശം ചെർപ്പുളശ്ശേരി: അയ്യപ്പൻകാവ് നവീകരണ കലശ ഭാഗമായി നടന്ന ചുറ്റമ്പല കരിങ്കൽ വിരിക്കൽ സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.ആർ. മുരളി നിർവഹിച്ചു. ദേവസ്വം കമീഷണർ നീലകണ്ഠൻ, അസി. കമീഷണർ സതീഷ്, ദേവസ്വം ട്രസ്റ്റി കെ.കെ. രഘുനാഥ്, പാരമ്പര്യ ട്രസ്റ്റി ഐ. ദേവീദാസൻ, തന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് കൊടിമര പ്രതിഷ്ഠ ചടങ്ങുകൾ നടന്നു. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച വാഹന ബിംബ ഘോഷയാത്ര അയ്യപ്പൻകാവിൽ സമാപിച്ചു. തന്ത്രി അഴകത്ത് ശാസ്തൃ ശർമൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. വിശേഷാൽ ഭഗവതിസേവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story