Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജലജീവൻ മിഷൻ...

ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന്

text_fields
bookmark_border
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പൈപ്പിടൽ വേഗത്തിൽ പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദലിയുടെ നേതൃത്വത്തിൽ പ്രോജക്ട്​ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷണൻ, മെംബർ എം. അബ്ബാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവൃത്തികൾ നടപ്പിലാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story