Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോങ്ങാട്​ അഞ്ചിടങ്ങളിൽ...

കോങ്ങാട്​ അഞ്ചിടങ്ങളിൽ കൂടി വൈദ്യുതി ചാർജിങ് സ്റ്റേഷൻ

text_fields
bookmark_border
കോങ്ങാട്: നിയോജക മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ കൂടി ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ. പറളി ചന്തപ്പുര, പത്തിരിപ്പാല ജങ്​ഷൻ, കേരളശ്ശേരി, കോങ്ങാട്, കല്ലടിക്കോട്, കാട്ടുശ്ശേരി, അയ്യപ്പൻകാവ് എന്നിവിടങ്ങളിലാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ വരുന്നത്. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിനടുത്ത് ജില്ലയിലെ ആദ്യ വൈദ്യുത ചാർജിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story