Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാൽപ്പാറ പ്രധാന റോഡിൽ...

വാൽപ്പാറ പ്രധാന റോഡിൽ കാട്ടാനകളും കടുവയും; മുന്നറിയിപ്പുമായി വനംവകുപ്പ്

text_fields
bookmark_border
വാൽപ്പാറ പ്രധാന റോഡിൽ കാട്ടാനകളും കടുവയും; മുന്നറിയിപ്പുമായി വനംവകുപ്പ്
cancel
പൊള്ളാച്ചി: വാൽപ്പാറ പ്രധാന റോഡിൽ കാട്ടാനയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചതോടെ​ മുന്നറിയിപ്പുമായി വനംവകുപ്പ്​. പ്രധാന റോഡിൽ കവർക്കൽ എന്ന സ്ഥലത്ത്​ പ്രധാന റോഡിലൂടെ കഴിഞ്ഞ ദിവസം പുലർച്ചെ കടുവ നടന്നുനീങ്ങിയ വീഡിയോ വിനോദസഞ്ചാരി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ്​ വിവരം സ്ഥിരീകരിച്ച്​ മുന്നറിയിപ്പ്​ നൽകിയത്​. ആളിയാറിൽ നിന്ന്​ രണ്ട്​ കിലോമീറ്റർ പരിധിയിൽ കഴിഞ്ഞ ഒരാഴ്ച്ചയായി രണ്ട് ആനകൾ റോഡിലിറങ്ങുന്നത്​ പതിവായിട്ടുണ്ട്​. ആളിയാർ മുതൽ വാൽപ്പാറ വരെയുള്ള പ്രദേശങ്ങൾക്കിടയിൽ വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമാണ്​ നിർദേശം. വന്യജീവികളെ ചിത്രീകരിക്കുന്നതും വിലക്കിയിട്ടുണ്ട്​. PEW-KLGD വാൽപ്പാറ പ്രധാന റോഡിൽ കണ്ടെത്തിയ കടുവയും ആനയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story