Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്ഥിരം ഷട്ടർ...

സ്ഥിരം ഷട്ടർ സ്ഥാപിച്ചപ്പോൾ മുട്ടിക്കടവ് തടയണയിൽ കപ്പലോടിക്കാൻ വെള്ളം

text_fields
bookmark_border
സ്ഥിരം ഷട്ടർ സ്ഥാപിച്ചപ്പോൾ മുട്ടിക്കടവ് തടയണയിൽ കപ്പലോടിക്കാൻ വെള്ളം
cancel
ALERT കോട്ടായി: പതിവായി വേനലിന്‍റെ തുടക്കത്തിൽ സാമൂഹിക വിരുദ്ധർ മരപ്പലക ഷട്ടർ നശിപ്പിക്കുന്നതിനാൽ വറ്റിവരണ്ടിരുന്ന കോട്ടായി ഭാരതപ്പുഴയിലെ മുട്ടിക്കടവ് തടയണയിൽ ഇരുമ്പിന്‍റെ ഉറപ്പുള്ള ഷട്ടർ സ്ഥാപിച്ചപ്പോൾ തടയണയിൽ ജലസമൃദ്ധി. സമൃദ്ധമായി വെള്ളം സംഭരിക്കാനായതിൽ നാട്ടുകാരും കർഷകരും പഞ്ചായത്ത് ജനപ്രതിനിധികളും സന്തോഷത്തിലാണ്. തടയണ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന കാഴ്ച കാണാൻ അകലെനിന്നു പോലും നിരവധി പേർ എത്തുന്നുണ്ട്. PE- PRY - 1 ഉറപ്പുള്ള ഷട്ടർ സ്ഥാപിച്ചതോടെ ജലസമൃദ്ധമായ കോട്ടായി മുട്ടിക്കടവ് തടയണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story