Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെ​രി​ക്കോ​സ്...

വെ​രി​ക്കോ​സ് വെ​യി​നി​ന്​ ഗ്ലൂ ​ചി​കി​ത്സ സ്റ്റാ​ർ​കെ​യ​റി​ൽ

text_fields
bookmark_border
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്റ്റാ​ർ​കെ​യ​ർ ഹോ​സ്പി​റ്റ​ൽ വെ​രി​ക്കോ​സ് വെ​യി​നി​നു​ള്ള നൂ​ത​ന​ ചി​കി​ത്സാ​രീ​തി​യാ​യ ഗ്ലൂ ​ചി​കി​ത്സ (വെ​നാ​സീ​ൽ ചി​കി​ത്സ) കോ​ഴി​ക്കോ​ട്​ ജില്ല​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ർ​കെ​യ​ർ വാ​സ്കു​ലാ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​നി​ൽ രാ​ജേ​ന്ദ്ര​ൻ, വാ​സ്കു​ലാ​ർ സ​ർ​ജ​ൻ ഡോ. ​പ്ര​ദീ​പ് എം ​അ​ബ്ര​ഹാം എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മി​ന്റെ നേ​തൃ​ത്വത്തി​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ മാ​ത്രം പത്തോളം രോ​ഗി​ക​ളാ​ണ് ഗ്ലൂ ​ചി​കി​ത്സ​യി​ലൂ​ടെ വെ​രി​ക്കോ​സി​ൽ നി​ന്ന്​ മോ​ചി​ത​രാ​യതെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. വെ​രി​ക്കോ​സി​നു​ള്ള മ​റ്റു ചി​കി​ത്സാ​രീ​തി​ക​ളെ അ​പേ​ക്ഷി​ച്ച്​ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ തീ​രെ​യി​ല്ലാ​ത്തതാണ് ഗ്ലൂ ​ചി​കി​ത്സ. വ​ള​രെ ചെ​റി​യ മു​റി​വ്, തു​ന്ന​ലു​ക​ൾ ഉ​ണ്ടാ​വി​ല്ല, മ​റ്റു ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ള്ളതുപോ​ലെ ശ​സ്ത്ര​ക്രി​യാ​ന​ന്ത​രം ബാ​ൻ​ഡേ​ജു​ക​ളും സ്റ്റോ​ക്കിം​ഗു​ക​ളും ഉ​ണ്ടാ​യി​രി​ക്കി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story