Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപട്ടികജാതി...

പട്ടികജാതി കുടുംബങ്ങൾക്ക്​ വാട്ടർടാങ്ക് വിതരണം

text_fields
bookmark_border
പട്ടാമ്പി: ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്കുള്ള വാട്ടർടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.പി. രജീഷിന്റെ അധ്യക്ഷതയിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ ശശികുമാർ, വാർഡ് മെമ്പർമാരായ വി.ടി. ശിഹാബ്, അബ്ദുൽ റസാക്ക്, മാലതി, പ്ലാൻ കോഓഡിനേറ്റർ ടി.വി. ഗിരീഷ് എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഗീതാകുമാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story