Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതുല്യത രജിസ്‌ട്രേഷന്‍...

തുല്യത രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

text_fields
bookmark_border
പാലക്കാട്: സാക്ഷരത മിഷൻ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഫൈനില്ലാതെ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പത്താംതരം തുല്യതക്ക്​ ഒരു പഠിതാവിന് 1850 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതക്ക്​ ഒന്നാം വര്‍ഷം 2500 രൂപയുമാണ് ഫീസ്. കോമേഴ്‌സ്, ഹ്യൂമാനിറ്റിസ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതക്ക്​ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് അതത് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രേരക്​മാരുമായി ബന്ധപ്പെടാം. ഫോണ്‍: 0491 2505179.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story