Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുഷ്ഠരോഗ നിർമാര്‍ജന...

കുഷ്ഠരോഗ നിർമാര്‍ജന പക്ഷാചരണം

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന് തുടക്കമായി. ഓണ്‍ലൈനായി നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടാഴ്ച നീളുന്ന പരിപാടിയില്‍ അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പ്, ബോധവത്​കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത അധ്യക്ഷത വഹിച്ചു. ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എ. സന്തോഷ് കുമാര്‍, ടി.എ. മോഹനനന്‍, ആല്‍ജോ സി. ചെറിയാന്‍, ജില്ല ലെപ്രസി ഓഫിസര്‍ ഡോ. അനുപ് കുമാര്‍, അസിസ്റ്റന്‍റ്​ ലെപ്രസി ഓഫിസര്‍ ബേബി തോമസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story